രുചിയൂറും മിക്‌സഡ് ഫ്രൂട്ട് സാലഡ് തയ്യാറാക്കാം

ചേരുവകള്‍

ഏത്തപ്പഴം – രണ്ട്

ഓറഞ്ച് – രണ്ട്

മാമ്ബഴം – ഒന്ന്

ആപ്പിള്‍ – ഒന്ന്

പേരയ്ക്ക – ഒന്ന്

പച്ച മുന്തിരിങ്ങ – 150ഗ്രാം

ചെറി – 1

നാരങ്ങ – 1

പഞ്ചാര – 100ഗ്രാം

തയ്യാറാക്കുന്ന വിധം

എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം തണുപ്പിച്ച്‌ ക‍ഴിക്കുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *