4 ജി വിപണിയില്‍ എയര്‍ടെല്‍


ദില്ലി: 4 ജി വിപണിയില്‍ മത്സരം കടുക്കുമെന്നുറപ്പായതോടെ റിലയന്‍സിനേക്കാള്‍ മുന്നേറാന്‍ എയര്‍ടെല്‍. രാജ്യത്ത് 4 ജി സേവനങ്ങള്‍ക്കു മാത്രമായി ആയിരം റീടെയില്‍ ഷോപ്പുകള്‍ കൂടി തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കുറഞ്ഞ വിലയില്‍ 4 ജി സേവനം ലഭിക്കുന്ന ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്നുഎയര്‍ടെല്‍.സെപ്റ്റംബറിലും ഒക്ടോബറിലുമായി പുതിയ അഞ്ഞൂറു വീതം ഷോപ്പുകളുമായിരിക്കും എയര്‍ടെല്‍ തുറക്കുക.ഡിസംബറോടെ രാജ്യത്തു നാല്‍പത്തഞ്ചു നഗരങ്ങളില്‍ ഫോര്‍ജി എത്തും. നാലായിരം രൂപ മുതല്‍ ഫോര്‍ ജി ഹാന്‍ഡ്‌സെറ്റുകള്‍ എയര്‍ടെല്‍ വിപണിയില്‍ ഇറക്കുമെന്നാണ് വിവരം. airtel1




Sharing is Caring