2022 ഓടെ ഇന്ത്യൻ റെയില്‍വേ പൂർണമായി വൈദ്യുതവല്‍ക്കാരിക്കും


ഡീസലിന്‍റെ വില ഉയര്‍ന്നെങ്കിലും രാജ്യത്തെ ഡീസലിന്‍റെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്താവായ ഇന്ത്യന്‍ റെയില്‍വേ യാത്രക്കൂലി അടക്കമുളള നിരക്കുകള്‍ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍.


റെയില്‍വേയില്‍ ഏതാനും വര്‍ഷങ്ങളായി ഡീസല്‍ ഉപയോഗം കുറഞ്ഞുവരികയാണെന്നും 2022 ഓടെ റെയില്‍വേ 100 ശതമാനം വൈദ്യുതവല്‍ക്കാരിക്കാനാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു.




Sharing is Caring