അടുത്ത വര്‍ഷം നടക്കുന്ന വനിതാ ലോകകപ്പിന്റെ മത്സര സമയക്രമം ഫിഫ പുറത്തുവിട്ടു. അടുത്ത വര്‍ഷം ജൂണ്‍ ഏഴിന് പാരീസില്‍ വെച്ചാകും ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഏഴു വേദികളിലായി ഫ്രാന്‍സ് ആണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ജൂലൈ ഏഴിനാകും ഫൈനല്‍ മത്സരം നടക്കുക. സെമി ഫൈനലിനും ഫൈനലിനും ലിയോണ്‍ വേദിയാകും













