തിരുവനന്തപുരം കാട്ടാക്കടയില്‍ 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു


തിരുവനന്തപുരം കാട്ടാക്കടയില്‍ 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കത്തിക്കുത്തില്‍ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ്. കുത്തേറ്റ സജിന്‍, ശ്രീജിത്ത് എന്നിവരെ നെയ്യാര്‍ മെഡി സിറ്റിയില്‍ പ്രവേശിപ്പിച്ചു.കുടുംബ വിഷയം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. നെഞ്ചില്‍ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.




Sharing is Caring