Thursday 16 April, 2026
Written by
in
ഹിമാചല്‍ പ്രദേശിലെ ഗോപാല്‍പുര്‍ മൃഗശാലയില്‍ നിന്ന് മൂന്നു പുള്ളിപ്പുലികള്‍ ചാടിയതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഹിമാചല്‍ വന്യജീവി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.