ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം:അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്‌തേക്കും


കോട്ടയം: പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അറസ്റ്റ് നടപടിയിലേക്ക് പോലീസ്. ഹാമര്‍, ജാവലിന്‍ മത്സരങ്ങളുടെ ചുമതലയിലുണ്ടായിരുന്ന നാല് അദ്ധ്യാപകരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.


മേല്‍നോട്ടച്ചുമതലയുള്ള പാലാ ഡി.വൈ.എസ്.പി, ജില്ലാ പോലീസ് മേധാവിയെക്കണ്ട് അന്വേഷണ പുരോഗതി വിലയിരുത്തി




Sharing is Caring