ഹര്‍ത്താല്‍ ഒഴിവാക്കാന്‍ കഴിയുന്ന കാര്യമല്ല: മുഖ്യമന്ത്രി


തിരുവനന്തപുരം ജില്ലയിലെ യുഡിഎഫ് ഹര്‍ത്താലിനെ പരിഹാസരൂപേണ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തിലിരിക്കുന്നവര്‍ക്കു ഹര്‍ത്താലിനോടു താല്‍പര്യം കാണില്ല. കഴിഞ്ഞ തവണ ഭരിച്ചവര്‍, ഭരണത്തില്‍ നിന്നിറങ്ങി നാലുമാസമായപ്പോഴേ ഹര്‍ത്താല്‍ നടത്തുന്നു. ഹര്‍ത്താല്‍ ഒഴിവാക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരളാ ട്രാവല്‍മാര്‍ട്ടിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.




Sharing is Caring