സൈനിക ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

സൈനിക ഹെലികോപ്ടറുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടിലെ്‌ളന്ന് ചൈനീസ് വിദേശകാര്യ വക്താവ്. ഉത്തരാഖണ്ഡിലെ ചമോലി ജില്‌ളയ്ക്കുമീതെ
ശനിയാഴ്ചയാണ് രണ്ട് ചൈനീസ് സേനാ ഹെലികോപ്ടറുകള്‍ അതിര്‍ത്തി ലംഘിച്ചുവെന്നാണ് ഇന്ത്യയുടെ ആരോപണം.

ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമസ്വരാജ് ച ൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തിലാണ് നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്‌ള. അതിര്‍ത്തിക്ക് സമീപം ചൈന പട്രോളിങ്ങും സൈനിക അഭ്യാസങ്ങളും നടത്താറുണ്ടെന്നും അതുമാത്രമാണ് ചെയ്തത്.

ഇത് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടല്‌ള. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന റിപേ്പാര്‍ട്ടുകള്‍ സത്യവുമായി പൊരുത്തപെ്പടുന്നതല്‌ള ചൈന അറിയിച്ചു. ഇന്ത്യയുമായി അതിര്‍ത്തി
തര്‍ക്കം ഇപേ്പാഴും തുടരുന്നുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു. മാര്‍ച്ചിനു ശേഷം ഇതു നാലാം തവണയാണ് ചൈന ഇന്ത്യയെ പ്രകോപിപ്പിച്ച് വ്യോമാതിര്‍ത്തി ലംഘി
ക്കുന്നത്. അഞ്ചു മിനിറ്റിനുശേഷം തിരികെ പറന്ന വിമാനങ്ങള്‍ ഇന്ത്യന്‍ പ്രദേശത്തിന്റെ ചിത്രമെടുത്തതായും ഇന്ത്യ ആരോപിച്ചിരുന്നു. വ്യോമസേന അന്വേഷണം തുടങ്ങിയ
ിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *