സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കും: ടോമിന്‍ ജെ തച്ചങ്കരി


മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കഴിഞ്ഞ ദിവസം ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിച്ച ടി.പി സെന്‍കുമാര്‍ മാധ്യമങ്ങളിലൂടെ തച്ചങ്കരിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ നടിയെ അക്രമിച്ചതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറി.




Sharing is Caring