സിസിഐ ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തി

ന്യൂഡല്‍ഹി: ഗൂഗിളിന് കോമ്ബറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)136 കോടി രൂപ പിഴ ചുമത്തി . ബിസിനസിന് ചേരാത്ത മാര്ഗങ്ങളിലൂടെ വരുമാനം സമ്ബാദിച്ചതിനാണ് നടപടി .

ഗൂഗിളിനെതിരെ 2012ല്‍ മാട്രിമോണി ഡോട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (കട്സ്) എന്നിവര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . പരാതിയില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണം പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *