സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആവേശകരമായ തുടക്കം


അമ്പത്തി ഒമ്പതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആവേശകരമായ തുടക്കം. മീറ്റിലെ ആദ്യ സ്വര്‍ണം കോതമംഗലം മാര്‍ബേസിലിന്റെ ബിപിന്‍ ജോര്‍ജ് സ്വന്തമാക്കി. ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡാണ് ബിപിന്‍ തകര്‍ത്തത്.




Sharing is Caring