Wednesday 22 April, 2026
Written by
in
ഇടുക്കി: ഇടുക്കി മറയൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം. മറയൂരില്‍ കോവില്‍ കടവ് എസ്ബിഐ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. എടിഎം കുത്തി തുറന്ന നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തി.