സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് ഇന്നത്തെ വില . ആഗോളവിപണിയില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,392.19 ഡോളറാണ് ഇന്നത്തെ നിരക്ക്. 6.65 ഡോളറാണ് ഇന്ന് സ്വര്‍ണ നിരക്കിലുണ്ടായ വര്‍ധന.




Sharing is Caring