സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മർദ്ദനം, സഭ നിർത്തിവെച്ച് ചർച്ച ചെയ്യും; അടിയന്തര പ്രമേയത്തിന് അനുമതി


സംസ്ഥാനത്തെ പൊലീസ് അതിക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് ചർച്ച. 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച നടക്കും. ചർച്ച സംബന്ധിച്ച് സ്പീക്കർ എ എൻ ഷംസീർ അറിയിപ്പ് നൽകി. ചർച്ചക്ക് തയാറാണെന്ന് മുഖ്യമന്തിയും അറിയിച്ചു.




Sharing is Caring