ഷ​റ​പ്പോ​വ​യ്ക്ക് യു​എ​സ് ഓ​പ്പ​ൺ വൈ​ൽ​ഡ്കാ​ർ​ഡ് എ​ൻ​ട്രി

റ​ഷ്യ​ൻ ടെ​ന്നീസ് സു​ന്ദ​രി മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് വി​ല​ക്കി​നു​ശേ​ഷം ആ​ദ്യ​മാ​യി ഗ്രാ​ൻ​ഡ് സ്ലാം ​മ​ത്സ​ര​ത്തി​ന് അ​വ​സ​രം ഒ​രു​ങ്ങു​ന്നു. യു​എ​സ് ഓ​പ്പ​ണി​ലാ​ണ് ഷ​റ​പ്പോ​വ തി​രി​ച്ചു​വ​രു​ന്ന​ത്. ഷ​റ​പ്പോ​വ​യ്ക്ക് യു​എ​സ് ഓ​പ്പ​ണി​ൽ വൈ​ൽ​ഡ്കാ​ർ​ഡ് എ​ൻ​ട്രി ല​ഭി​ച്ചു. ഓ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് യു​എ​സ് ഓ​പ്പ​ൺ.

മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യി​രു​ന്ന ഷ​റ​പ്പോ​വ ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​ല​ക്ക് നേ​രി​ട്ട​ത്. 15 മാ​സ​മാ​യി​രു​ന്നു വി​ല​ക്ക്. മു​പ്പ​തു​കാ​രി​യാ​യ ഷ​റ​പ്പോ​വ അ​ഞ്ചു ത​വ​ണ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രാ​യു​ള്ള ടെ​ന്നീ​സി​ലെ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യാ​ണ് ഷ​റ​പ്പോ​വ​യെ​വി​ല​ക്കി​യ​ത്. ഈ ​വി​ല​ക്കി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. താ​ര​ത്തെ മാ​റ്റി​നി​ർ​ത്താ​ൻ ത​ക്ക​കാ​ര​ണ​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നും യു​എ​സ് ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *