ഷുഹൈബ് വധം: നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയി -കെ. സുധാകരന്‍


കണ്ണൂര്‍: ഷുഹൈബ് വധകേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കെ. സുധാകരന്‍. നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ പറഞ്ഞു. സമരം മുന്നോട്ടു കൊണ്ടു പോകണമായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന് വയ്യെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി യോഗത്തിലാണ് സുധാകരന്‍റെ രൂക്ഷവിമര്‍ശനം




Sharing is Caring