ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ആ​ല്‍​മ​ര​ത്തി​ന് തീ​പി​ടി​ച്ചു

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ആ​ല്‍​മ​ര​ത്തി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30-ന് ​ആ​ഴി​യി​ല്‍ നി​ന്ന് ആ​ലി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. പ​തി​നെ​ട്ടാം പ​ടി​യു​ടെ മു​ന്‍​വ​ശ​ത്തെ ആ​ല്‍​മ​ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് തീ ​കെ​ടു​ത്തി. തീ​ര്‍​ഥാ​ട​ക​രെ വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ ത​ട​ഞ്ഞു. തീ ​കെ​ടു​ത്തി​യ ശേ​ഷം തീ​ര്‍​ഥാ​ട​ക​രെ ക​യ​റ്റി തു​ട​ങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *