വി​നാ​യ​ക ച​തു​ര്‍​ഥി ആ​ഘോ​ഷ​ങ്ങളിൽ ഹൈദരാബാദില്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി


ഹൈ​ദ​രാ​ബാ​ദ്: വി​നാ​യ​ക ച​തു​ര്‍​ഥി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. റോ​ഡു​ക​ളി​ലും പൊ​തു​യി​ട​ങ്ങ​ളി​ലും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നാ​ണ് നി‍​യ​ന്ത്ര​ണം.


സെ​പ്റ്റം​ബ​ര്‍ ര​ണ്ടു രാ​വി​ലെ ആ​റു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 12വ​രെ​യാ​ണ് നി​രോ​ധ​ന​മെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ഞ്ചാ​നി കു​മാ​ര്‍ അ​റി​യി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നാ​ണു വി​നാ​യ​ക ച​തു​ര്‍​ഥി.




Sharing is Caring