റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യയെ നിയമിച്ചു. ഇതോടെ ആര്‍ബിഐക്ക് നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരായി. വിശ്വനാഥന്‍, എസ്.എസ്. മുന്ദ്ര, ആര്‍, ഗാന്ധി എന്നിവരാണ് വിരാല്‍ ആചാര്യയെ കൂടാതെ ആര്‍ബിഐയുടെ ഡപ്യൂട്ടി ഗവര്‍ണര്‍മാര്‍.
മുന്ദ്രയും ഗാന്ധിയും രഘുറാം രാജന്റെ കാലത്ത് ആര്‍ബിഐ ഗവര്‍ണറായിരുന്നു. എന്നാല്‍ വിശ്വനാഥനെ ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് നിയമിച്ചത്.













