വനിതകളില്‍ ഓസ്‌ട്രേലിയ-വിന്‍ഡീസ്


വനിതകളിലെ ലോക കിരീടത്തിനായി നാലാം വട്ടവും ഓസ്‌ട്രേലിയ കച്ചമുറുക്കുമ്പോള്‍, ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഒരു ജയം മാത്രം അകലെയാണ് വെസ്റ്റിന്‍ഡീസ്. വനിതാ ക്രിക്കറ്റിലെ മികച്ച സംഘമാണ് മെഗ് ലാന്നിങ്ങിന്റെ നേതൃത്വത്തിലെത്തുന്ന ഓസ്‌ട്രേലിയ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനത്തോടെയാണ് ഓസ്‌ട്രേലിയ നാലാം ഫൈനല്‍ ഉറപ്പിച്ചത്.


മെഗ് ലാന്നിങ്ങിന്റെ നേതൃത്വമാണ് ഓസ്‌ട്രേലിയയുടെ കരുത്ത്. അലീസ ഹീലി, എലിസ് പെറി തുടങ്ങിയ മികച്ച താരങ്ങള്‍ ഓസീസിനുണ്ട്.




Sharing is Caring