റാ​മോ​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ല്‍ റ​യ​ലി​ന് ജ​യം

നാ​യ​ക​ന്‍ സെ​ര്‍​ജി​യോ റാ​മോ​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് മ​ലാ​ഗ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് മ​ലാ​ഗ പ​രാ​ജ​യ​പ്പെ​ട്ട​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യും ക​രിം ബെ​ന്‍​സേ​മ​യും ഉ​റ​ച്ച അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ല്‍ റാ​മോ​സ് ര​ക്ഷ​ക​നാ​കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു റാ​മോ​സി​ന്‍റെ ഗോ​ള്‍. ര​ണ്ടാം പ​കു​തി​യി​ല്‍ അ​നോ​ര്‍ അ​കോ​സ്റ്റ​യി​ലൂ​ടെ മ​ലാ​ഗ ഒ​രു ഗോ​ള്‍ മ​ട​ക്കി​യെ​ങ്കി​ലും തോ​ല്‍​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *