റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു മരണം

മോസ്കോ: റഷ്യന്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ ബാല്‍റ്റിക് കടലില്‍ തകര്‍ന്ന് വീണ് രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. കെഎ-29 വിഭാഗത്തില്‍പെട്ട ഹെലികോപ്റ്റര്‍ പരീക്ഷണ പറക്കലിടിനിടെയാണ് അപകടത്തില്‍ പെട്ടതെന്ന് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *