രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 38,079 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,079 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 43,916 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് 97.31 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4.24 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. 560 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​മാ​രി ബാ​ധി​ച്ച് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. രാ​ജ്യ​ത്തെ ആ​കെ മ​ര​ണ നി​ര​ക്ക് 4.13 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 40 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *