രാ​ജ്യ​ത്ത് വീ​ണ്ടും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് അ​ഞ്ചു പൈ​സ​യും ഡീ​സ​ലി​ന് 13 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

ഒ​രി ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.43 രൂ​പ​യും ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് 80.53 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തു​ട​ര്‍​ച്ച​യാ​യി 21 ദി​വ​സം വി​ല വ​ര്‍​ധി​പ്പി​ച്ച​തി​നു ശേ​ഷം ഇ​ന്ന​ലെ ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *