രാഹുല്‍പശുപാലനെതിരെ കര്‍ണാടകയിലും കേസ്

ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ രാഹുല്‍പശുപാലനും മറ്റ് ആറുപേര്‍ക്കുമെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. രാഹുല്‍പശുപാലനെ ചോദ്യം ചെയ്യുന്നതിനയി കര്‍ണാടകപൊലീസ് കേരളത്തിലെത്തി. പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശിയായ പെണ്‍ക്കുട്ടിയെ പീഡനത്തിനിരയാക്കിയതാണ് കേസിന് കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *