രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയ പിണറായിയെ പരിഹസിച്ച്‌ പത്മജ


മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തര വകുപ്പില്‍ ഉപദേശകനാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ പത്മജ വേണുഗോപാല്‍.
”രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി വക്കുന്പോള്‍ 22 വര്‍ഷം മുന്പ് സി പി എമ്മുകാര്‍ വിളിച്ച മുദ്രാവാക്യമാണ് ഓര്‍മവരുന്നത്. ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്കുക…. ചുമ്മാ വെറുതെ ഓര്‍ത്തുപോയതാണ്.” എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.




Sharing is Caring