യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​റ്റി​സ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക്

യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​റ്റി​സ് പാ​ക്കി​സ്ഥാ​ന്‍ സ​ന്ദ​ര്‍​ശി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളും സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ വി​ദേ​ശ​കാ​ര്യ​മന്ത്രാലയ വ​ക്താ​വ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ പ​റ​ഞ്ഞു.

മാ​റ്റി​സി​ന്‍റെ സ​ന്ദ​ര്‍​ശ​ന തീ​യ​തി അ​ട​ക്ക​മു​ള്ള​വ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഡിം​സ​ബ​ര്‍ മൂ​ന്നി​ന് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫ് പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *