യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.


കൊച്ചി: കൊച്ചി കടവന്ത്രയില്‍ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. കടവന്ത്രയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനും പാലാരിവട്ടം സ്വദേശിയുമായ അനൂപാണ് മരിച്ചത്.


രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നും ചാടിയാണ്‌ ഇയാള്‍ ആത്മഹത്യ ചെയ്തത്.




Sharing is Caring