മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ആ​ക്ര​മ​ണം; മൂ​ന്നു പേ​ര്‍​ക്കു വെ​ട്ടേ​റ്റു


മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ആ​ക്ര​മ​ണം. തി​രൂ​ര്‍ പ​റ​വ​ണ്ണ​യി​ല്‍ മൂ​ന്നു പേ​ര്‍​ക്കു വെ​ട്ടേ​റ്റു. ഇ​വ​രി​ല്‍ ര​ണ്ടു​പേ​രെ കോ​ട്ട​യ്ക്ക​ല്‍ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.




Sharing is Caring