മും​ബൈ​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു


മുംബൈ: ഡോoഗ്രിയിൽ നാലുനില കെട്ടിടം തകർന്നു വീണു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. നാല്പതിലധികം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. രാ​വി​ലെ 11 ഓ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​ത്.




Sharing is Caring