കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഷൈനയെയും അനൂപിനെയും കാണാനെത്തിയവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിപി റഷീദ്, ഹരിഹര ശര്‍മ്മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷൈനയ്ക്കും അനൂപിനും വസ്ത്രങ്ങള്‍ നല്കാന് അനുമതി നല്‍കിയിരുന്നു. വസ്ത്രങ്ങള്‍ നല്കുമ്പോള് പെന്‍ഡ്രൈവും ഒളിച്ചുകടത്താന്‍ ശ്രമിച്ചു എന്നാണ് പൊലീസ് ഭാഷ്യം.













