മന്ത്രി കെ.ടി ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണ്. നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ തടസമില്ല, എന്നാല്‍ അപേക്ഷ നല്‍കിയത് അനവസരത്തിലാണെന് അദ്ദേഹം പറഞ്ഞു.













