ബീഫ് വിവാദം ;വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

കേരളഹൗസ് ബീഫ് വിവാദം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വെള്ളാപ്പള്ളിയുടെ അനുയായിയായ പ്രതീഷ് വിശ്വനാഥനാണ് സംഭവത്തിന്റെ ആസൂത്രകന്‍. ഇയാള്‍ക്കെതിരെ കേസെടുക്കണം. എസ്.എന്‍.ഡി.പി – ബി.ജെ.പി ബന്ധത്തിന്റെ പിറകില്‍ പ്രതീഷാണെന്നും കോടിയേരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *