ബിജെപിയില്‍ ചേര്‍ന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനില്‍ ആന്റണി


ബിജെപിയില്‍ ചേര്‍ന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനില്‍ ആന്റണി. തന്നെ സ്വീകരിച്ചതില്‍ ബിജെപി നേതൃത്വത്തിന് നന്ദി.


മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവ്. അടുത്ത 25 വര്‍ഷം മുന്നില്‍ കണ്ട് നയമുണ്ടാക്കുന്ന നേതാവാണ് മോദി. മോദി ജാതിമത വേര്‍തിരിവില്ലാത്ത നേതാവെന്നും അനില്‍ ആന്റണി പറഞ്ഞു


കോണ്‍ഗ്രസ് ഇന്ന് പഴയ കോണ്‍ഗ്രസല്ല. ജനകീയ പ്രശ്നങ്ങളേക്കാള്‍ കോണ്‍ഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളത്.



Sharing is Caring