ബിജെപിക്കെതിരെ യുഡിഎഫ്- എൽഡിഎഫ് സംയുക്ത പ്രക്ഷോഭത്തിന് നീക്കം

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിർക്കാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. സഹകരണ ബാങ്കുകളുടെ പ്രശ്നത്തിൽ എൽഡിഎഫുമായി ചേർന്ന് പ്രക്ഷോഭത്തിന് ആലോചനയുണ്ട്.ബിജെപിയുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി എതിർക്കും. നോട്ട് പ്രതിസന്ധിയിൽ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം. ജനങ്ങൾക്ക് ദുരിതം അറിയിക്കാൻ സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം തുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *