ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം


ബാങ്ക് സ്വകാര്യവത്ക്കരണത്തിനും ലയനത്തിനുമെതിരെ രാജ്യത്തെ എല്ലാ പ്രമുഖ ബാങ്ക് എംപ്ളോയീസ് സംഘടനകളുടേയും പിന്തുണയോടെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ല കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.


പൊതുമേഖലാ, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിച്ചു.




Sharing is Caring