പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് ഹൈദരാബാദില്‍ നിന്നും സഹായം


പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് ഹൈദരാബാദില്‍ നിന്നും സഹായം . ഹൈദ്രാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ,ജഡ്ജിമാര്‍ ,സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 1.45 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.


രജിസ്ട്രാര്‍ ജനറല്‍ സി .എച്ച്‌ മാനവേന്ദ്ര നാഥ്‌ റോയ് , രജിസ്ട്രാര്‍ (അഡ്മിനിസ്ട്രേഷന്‍) ഡി നാഗാര്‍ജുന, നിയമ സെക്രട്ടറി വി ജി ഹരീന്ദ്ര നാഥ്‌ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്.




Sharing is Caring