പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ട്ടപെട്ടവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കും: സുഷമ സ്വരാജ്


കേരളത്തില്‍ പ്രളയ കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ഫീ ഈടാക്കാതെ തന്നെ നല്‍കുമെന്നും ഇതിനായി പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ബന്ധപെട്ടാല്‍ മതിയെന്നും എന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പ്രളയത്തിന്റെ ആശങ്ക ട്വിറ്ററില്‍ പങ്കുവെച്ച്‌ കൊണ്ടാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.



Sharing is Caring