പെരിയ ഇരട്ടക്കൊലപാതകം ;രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറി


കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലക്കേസിലെ രേഖകള്‍ സിബിഐക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഉള്‍പ്പടെയുള്ള രേഖകള്‍ സിബിഐയ്ക്ക് കൈമാറിയത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചും കുറ്റപത്രത്തിലെ പോരായ്മകള്‍ ഉയര്‍ത്തി അന്വേഷണസംഘത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.




Sharing is Caring