പീഡനക്കേസ്; ആറു മാസത്തേയ്ക്ക് പി.കെ ശശിയ്ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ നേതാവാണ് പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയത്.




Sharing is Caring