പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസുകള്‍ രാജ്യസഭ തള്ളി. വിലക്കയറ്റത്തില്‍ ചര്‍ച്ച അടുത്ത ആഴ്ച നിശ്ചയിച്ചുണ്ടെന്ന് അദ്ധ്യക്ഷന്‍ അറിയിച്ചു.
ഇരുസഭകളിലും പ്രതിപക്ഷ ബഹളമുണ്ടായി. സോണിയാഗാന്ധി മാപ്പ് പറയണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *