പാപ്പരാസികൾ തന്നെ ഫോട്ടോകളിൽ തടിച്ചിയാക്കുന്നുവെന്ന് ലോറൻ ഗൂഡ്ഗർ,അർധനഗ്ന വീഡിയോ ഇട്ട് പ്രതികാരം


പാപ്പരാസികൾ തന്നെ ഫോട്ടോഗ്രാഫുകളിൽ തടിപ്പിക്കുന്നുവെന്ന് ബ്രിട്ടീഷ് ടെലിവിഷൻ താരം ലോറൻ ഗൂഡ്ഗർ.

ദുബൈയിൽ അവധി ആഘോഷിക്കുന്ന തന്‍റെ അർധനഗ്ന ചിത്രങ്ങൾ പുറത്തു വന്നതാണ് ലോറനെ ചൊടിപ്പിച്ചത്.


ഇതിനു മറുപടിയെന്നോണം തന്‍റെ അർധനഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ലോറൻ പോസ്റ്റു ചെയ്തു.ഫോട്ടോയുടെ അത്ര തടി വീഡിയോവിൽ തനിക്കുണ്ടോയെന്നാണ് ലോറന്‍റെ ചോദ്യം.




Sharing is Caring