നൈജീരിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു


നൈജീരിയയിലെ മൈദുഗുരി നഗരത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ബോക്കോ ഹറം തീവ്രവാദികളാണ് സ്‌ഫോടനത്തില്‍ പിന്നില്‍. സ്ത്രീ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.


മൈദുഗിരിയിലെ മൊലായ് മേഖലയില്‍ നാലു ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.




Sharing is Caring