നേ​പ്പി​യ​ര്‍ ഏ​ക​ദി​നം: ന്യൂ​സി​ല​ന്‍​ഡി​നു ബാ​റ്റിം​ഗ്; ജ​ഡേ​ജ, കാ​ര്‍​ത്തി​ക്‌ പു​റ​ത്ത്

നേ​പ്പി​യ​ര്‍: ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍​ഡ് നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്ല്യം​സ​ണ്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​വീ​ന്ദ്ര ജ​ഡേ​ജ, ദി​നേ​ശ് കാ​ര്‍​ത്തി​ക്‌ എന്നിവരെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. കു​ല്‍​ദീ​പ് യാ​ദ​വ്, യു​സ്വേ​ന്ദ്ര ചാ​ഹ​ല്‍ എ​ന്നി​വ​ര്‍ ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച​പ്പോ​ള്‍ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ല്‍ പു​റ​ത്തി​രു​ന്ന അ​ന്പാ​ട്ടി റാ​യി​ഡു തി​രി​ച്ചെ​ത്തി. വി​ജ​യ് ശ​ങ്ക​റി​നും ഇ​ന്ത്യ ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​ടം​ന​ല്‍​കി. പ​രി​ക്കി​നെ തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സ്പി​ന്ന​ര്‍ മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍ കി​വീ​സ് നി​ര​യി​ല്‍ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഡ​ഗ് ബ്രേ​സ്വെ​ലി​നെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *