നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് പാക് സൈനികരെ വധിച്ചു


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുപ് വാരയില്‍ അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു പാക് സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.




Sharing is Caring