നിയമം കാറ്റിൽ പറത്തി അനധികൃത വാഹന പാർക്കിങ്


trafic1കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിന്റെ (പധാന വേദികളായ ബോയ്സ് സ്കൂളിനും, സ്റ്റേഡിയത്തിനുംസമീപമുള്ള റെയിൽവേ സ്റ്റേഷൻ റോഡിൽ മേളയും മായി ബന്ധപ്പെട്ട് വാഹന പാർക്കിങ്ങ് നിരോധിത മേഖലയായി (പഖ്യാപിച്ച് ബോർഡ് വെച്ച സ്ഥലങ്ങളിൽ നിയമം തെറ്റിച്ച് അനധികൃത വാഹനങ്ങളുടെ പാർക്കിങ്ങ്. ഇത് കാരണം കലോത്സവത്തിൽ പങ്കെടുക്കാൻ വരുന്ന (പതി ഭകളെയും, ജഡ്ജസിനെയും മറ്റുകൊണ്ടു വരുന്ന വാഹനങ്ങൾക്ക് വേദിയിലേക്ക് എത്താൻ നന്നേ(പയാസം അനുഭവപ്പെടുന്നു.ലോ& ഓർഡർ നിയമം നടപ്പിലാക്കേണ്ട കമ്മറ്റി വേണ്ട രീതിയിൽ(ശദ്ധ പതിപ്പിക്കുന്നില്ല എന്ന പരാതി ഇതിനകം ഉയർന്നു കഴിഞ്ഞു.




Sharing is Caring