നവകേരള നിര്‍മ്മാണം സാമ്പത്തിക പ്രതിസന്ധിയില്‍


തിരുവനന്തപുരം : വിദേശ ഫണ്ടില്‍ തീരുമാനം ആകാത്ത സാഹചര്യത്തില്‍ നവകേരള നിര്‍മ്മാണം സാമ്ബത്തിക പ്രതിസന്ധിയില്‍ . 4700 കോടിയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് കിട്ടേണ്ടത് എന്നാല്‍ 600 കോടി രുപയാണ് കേന്ദ്ര സഹായമായി ഇതുവരെ ലഭ്യമായത് .സര്‍ക്കാറിന് സാലറി ചലഞ്ചിലും തിരിച്ചടി നേരിട്ടിരിക്കുകയാണ് .നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷ്യമിട്ടതിന്റെ പത്തിലൊന്ന് പോലും ഇതുവരെ സമാഹരിക്കാന്‍ കഴിയാത്തത് നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഏറെ ബാധിക്കുന്നു .




Sharing is Caring