നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ് ഹൈനസ് അബ്ദുല്ല, നന്ദനം, കിരീടം, ചെങ്കോല്‍, ഭരതം, വടക്കുംനാഥന്‍, ഇന്‍ ഹരിഹര്‍ നഗര്‍, തേന്മാവില്‍ കൊമ്പത്ത് തുടങ്ങി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.














