ധനകാര്യ ബില്‍ പാസായില്ല അമേരിക്കയില്‍ വീണ്ടും സാമ്പത്തിക സ്തംഭനം


വാഷിംഗ്ടണ്‍: ധനകാര്യ ബില്‍ പാസാകത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ വീണ്ടുംവാഷിംഗ്ടണ്‍: ധനകാര്യ ബില്‍ പാസാകത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ വീണ്ടും സാമ്പത്തിക സ്തംഭനം ഉടലെടുത്തു. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് പ്രതിസന്ധി ഉണ്ടാകുന്നത്.


റിപ്പബ്ലിക്കന്‍ സെനറ്റായ റാന്‍ഡ് പോളാണ് ഇത്തവണ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളായിരിക്കുമ്ബോള്‍ യു.എസ്സിലേക്ക് കുടിയേറിയ ഏഴുലക്ഷത്തിലധികം പേര്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക നിയമസാധുത ട്രംപ് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്ബത്തിക ബില്ലിനെതിരെ വോട്ടു ചെയ്തതാണ് കഴിഞ്ഞ തവണത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണം.


ഇത്തവണത്തെ പ്രതിസന്ധി കാരണം കുറച്ച്‌ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധിയും ദേശീയപാര്‍ക്കുകള്‍, മ്യൂസിയം എന്നിവയടക്കം അടഞ്ഞു കിടക്കലുമായിരിക്കും ഫലം. സൈനികരടക്കം ജോലി ചെയ്താലും ശമ്ബളമുണ്ടാകില്ല. സ്തംഭനം ഉടലെടുത്തു. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാകുന്നത്.



Sharing is Caring